Posted On
date_range Updated On
date_range ഗാന്ധിജിക്ക് ആദരമായി ഇസ്രായേലില്‍ റൗണ്ട് എബൗട്ട്
ഇസ്രായേല്‍: ഇന്ത്യയുടെ രാഷ്ട്രപിതാവിന് ആദരസൂചകമായി ഇസ്രായേല്‍ നഗരത്തില്‍ റൗണ്ട് എബൗട്ട് ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍നിന്ന് കുടിയേറിയ രണ്ടായിരത്തോളം ജൂതമതവിശ്വാസികള്‍ താമസിക്കുന്ന കിരിയത് ഘട്ട് എന്ന നഗരമാണ് ഗാന്ധിക്ക് ആദരസൂചകം പണിതത്. മഹാനായ ഇന്ത്യന്‍ നേതാവില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നുപറഞ്ഞ നഗരത്തിന്‍െറ മേയര്‍ കുട്ടികള്‍ക്ക് മറ്റു സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്മാരകം പ്രചോദനമാവുമെന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.