Posted On
date_range Updated On
date_range ഇന്ത്യ-പാക് ചര്‍ച്ച പ്രോത്സാഹിപ്പിക്കും –യു.എസ്
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് യു.എസ്. ഇരു രാജ്യങ്ങള്‍ക്കും മേഖലക്ക് ഒന്നാകെയും അത് ഗുണംചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഇന്ത്യാവിരുദ്ധതയാരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ടോണര്‍ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.