സന്നദ്ധ സംഘടനകള്‍ക്കെതിരെ നിയമം പാസാക്കി

ബെയ്ജിങ്: എതിര്‍പ്പുകള്‍ക്കിടെ സര്‍ക്കാറിതര വിദേശ സന്നദ്ധ സംഘടനകള്‍ക്കെതിരെ ചൈന നിയമം പാസാക്കി. ഇതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍, വിദേശ സംഘടനകളുടെ ഫണ്ടിനെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിക്കണമെന്നാണ് ആവശ്യമെന്ന് റിപ്പോര്‍ട്ടുണ്ട്. സന്നദ്ധ സംഘടനകള അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്ന് അന്താരാഷ്ട്രതലത്തില്‍ ആരോപണമുയര്‍ന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.