ഉത്തരകൊറിയ വീണ്ടുംബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചു

സോൾ: അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ഉത്തരെകാറിയ വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്.  ഉത്തരകൊറിയ വടക്കു കിഴക്കൻ തുറമുഖമായ സിൻപോയിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച വിവരം ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്. ആണവ  പരീക്ഷണം നടത്തുമെന്ന് മറ്റ് രാജ്യങ്ങൾ ആശങ്കപ്പെടുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.