Posted On
date_range Updated On
date_range യുവാവുമായി ഒളിച്ചോടാന്‍ ശ്രമിച്ച വിവാഹിതയെ താലിബാന്‍ കൊല്ലുന്ന വിഡിയോ വൈറലാകുന്നു
കാബൂള്‍: സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത വിവാഹത്തില്‍ മനംനൊന്ത് യുവാവുമായി ഒളിച്ചോടാന്‍ ശ്രമിച്ച യുവതിയെ താലിബാന്‍ കല്ലെറിഞ്ഞുകൊന്നു. അഫ്ഗാനിസ്താനിലെ ഗാല്‍മീനിലാണ് സംഭവം. ഒരാഴ്ചമുമ്പ് നടന്ന സംഭവത്തിന്‍െറ 30 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിഡിയോയുടെ ആധികാരികത പ്രാദേശിക അധികൃതര്‍ സ്ഥിരീകരിച്ചു. താലിബാനാണ് 19 വയസ്സുള്ള റോക്ഷാനയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് ഗവര്‍ണര്‍ സീമ ജോയന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.