Posted On
date_range Updated On
date_range യു.എസിൽ വധശിക്ഷ പുനരാരംഭിക്കുന്നു
വാഷിങ്ടൺ: 16 വർഷത്തിനുശേഷം യു.എസിൽ വധശിക്ഷ പുനരാരംഭിക്കാൻ നീതിന്യായ വകുപ്പിെൻറ നീക്കം. വധശിക്ഷ അധാർമികവും ഗുരുതരമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് യു.എസിെൻറ തീരുമാനം. അതോടൊപ്പം ഡിസംബറിലും ജനുവരിയിലുമായി അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കാനും നീക്കമുണ്ട്.
ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ വധശിക്ഷയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്നാണ് അേറ്റാണി ജനറൽ വില്യം ബാറിെൻറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.