Posted On
date_range Updated On
date_range യു.എസ്-ചൈന വ്യാപാര തർക്കം; ബൈബിളിന് വിലകൂടും
വാഷിങ്ടൺ: യു.എസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കത്തിെൻറ ഫലമായി ബൈബിളിന് വിലകൂടുമോ എന്ന ആശങ്കയിലാണ് മതവിശ്വാസികൾ. യു.എസ് ഇറക്കുമതിത്തീരുവ വർധിപ്പിച്ചപ്പോൾ ചൈനയും അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നു. ബൈബിൾ പ്രധാനമായും ചൈനയിൽനിന്നാണ് യു.എസിലേക്കെത്തുന്നത്. ചൈനീസ് ഉൽപന്നങ്ങൾക്ക് തീരുവ കൂട്ടിയതോടെ ബൈബിളിനും വില കൂടുമോ എന്ന ആശങ്കയിലാണ് യു.എസിലെ ക്രിസ്ത്യൻ സമൂഹം. പ്രസിഡൻറ് ട്രംപിനു തന്നെയാണ് നടപടി ഫലത്തിൽ ദോഷം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.