Posted On
date_range Updated On
date_range പത്മലക്ഷ്മി യു.എൻ.ഡി.പി ‘ഗുഡ്വിൽ അംബാസഡർ’
യുനൈറ്റഡ് നാഷൻസ്: ഇന്ത്യൻ-അമേരിക്കൻ ടെലിവിഷൻ താരം പത്മലക്ഷ്മിയെ യുനൈറ്റഡ് ന േഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം (യു.എൻ.ഡി.പി) ഗുഡ്വിൽ അംബാസഡറായി നിയമിച്ചു. അന്താരാഷ്ട്ര വനിത ദിനത്തിെൻറ പശ്ചാത്തലത്തിലാണ് നിയമനം.
ചെന്നൈയിൽ ജനിച്ച പത്മപാർവതി ലക്ഷ്മി വൈദ്യനാഥൻ എന്ന പത്മലക്ഷ്മി ഇപ്പോൾ അമേരിക്കൻ പൗരയാണ്. എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ 2004ൽ വിവാഹം കഴിച്ച പത്മ 2007ൽ വിവാഹമോചനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.