Posted On
date_range Updated On
date_range ഓക്ലഹോമയിൽ വെടിവെപ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
വാഷിങ്ടൺ: ഓക്ലഹോമയിൽ ഡൻകനിലുള്ള വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിെലയായിരുന്നു സംഭവം. സ്റ്റോറിെൻറ പുറത്താണ് വെടിവെപ്പുണ്ടായതെന്നും കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമിയെന്ന് സംശയിക്കുന്നയാളാണെന്നും ഡൻകൻ പൊലീസ് മേധാവി ഡാനി ഫോർഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.