Posted On
date_range Updated On
date_range സിറിയ: വെടിനിര്‍ത്തല്‍ പ്രമേയവുമായി റഷ്യ രക്ഷാസമിതിയില്‍
യുനൈറ്റഡ് നേഷന്‍സ്: സിറിയയില്‍ വെടിനിര്‍ത്തലിന് യു.എന്‍ രക്ഷാസമിതിയില്‍ സമ്മര്‍ദം ചെലുത്തി റഷ്യ. ഡമസ്കസിലും കസാഖ്സ്താനിലും സമാധാനം പുന$സ്ഥാപിക്കാന്‍ യു.എന്‍ ഇടപെടണമെന്ന പ്രമേയവുമായി റഷ്യ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ജോര്‍ഡന്‍ എന്നീ രാജ്യങ്ങള്‍ രംഗത്തുവന്നു. സിറിയയില്‍ വെടിനിര്‍ത്തലിനായി സഹകരിക്കണമെന്ന് റഷ്യയും തുര്‍ക്കിയും ആവശ്യപ്പെട്ടു. പ്രമേയം പാസാകുമെന്നു പ്രതീക്ഷിക്കുന്നതായും യു.എന്നിലെ റഷ്യന്‍ അംബാസഡര്‍ വൈറ്റലി ചര്‍കിന്‍ പറഞ്ഞു.
തായ്വാന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.