ജോ ബൈഡനും യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​

വാ​ഷി​ങ്​​ട​ൺ: മു​ൻ യു.​എ​സ്​ വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ ​േജാ ​ബൈ​ഡ​നും യു.​എ​സ്​ പ്ര​സി​ഡ​ൻ​റു​പ​ദ​ത്തി​ലേ​ക്ക ്​ മ​ത്സ​ര​ത്തി​ന്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ൻ മ​ത്സ​രി​ക്കു​മെ​ന്ന്​ ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​തി​നി​ധി​യെ ഉ​ദ്ധ​രി​ച്ച്​ യു.​എ​സ്​ ​പ​ത്ര​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

2009 മു​ത​ൽ 2017 വ​രെ യു.​എ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു ബൈ​ഡ​ൻ. 2020ലാ​ണ്​ യു.​എ​സി​ൽ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്. ഡെ​മോ​ക്രാ​റ്റു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ ഇ​തി​ന​കം നി​ര​വ​ധി പേ​രാ​ണ്​ രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.
Tags:    
News Summary - joe biden- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.