Posted On
date_range Updated On
date_range ഇന്ത്യൻ വിദ്യാർഥിയെ കൊന്ന യു.എസ് പൗരൻ കീഴടങ്ങി
വാഷിങ്ടൺ: സാൻ ബെർനാഡിനോയിൽ ഇന്ത്യൻ വിദ്യാർഥി അഭിഷേക് സുദേഷ് ഭട്ടിനെ (25) വെടിവെച്ചു കൊന്ന യു.എസ് പൗരൻ എറിക് ടർണർ (42) പൊലീസിൽ കീഴടങ്ങി. താങ്ക്സ്ഗിവിങ് ദിനത്തിലാണ് സംഭവം. മൈസൂരു സ്വദേശിയായ അഭിഷേക് കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് പി.ജി വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.