Posted On
date_range Updated On
date_range ട്രംപിനെതിരെ കുറ്റം ചുമത്തിയത് സഭ അംഗീകരിച്ചു
വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡൻറുമായുള്ള വിവാദ ഫോൺ സംഭാഷണത്തിൽ ഇംപീച്ച്മെൻറ് ഭീഷണി നേരിടുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയ നടപടിക്ക് ജനപ്രതിനിധിസഭയുടെ അംഗീകാരം. പ്രമേയത്തിന്മേലുള്ള ചർച്ച നീണ്ടതോടെ പ്രതിനിധിസഭയിൽ നടത്താനിരുന്ന ഇംപീച്ച്മെൻറ് വോട്ടെടുപ്പ് മാറ്റിയിരുന്നു. വോട്ടെടുപ്പ് അടുത്തയാഴ്ച നടക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.