Posted On
date_range Updated On
date_range എച്ച്1 ബി വിസ അപേക്ഷ ഫീസ് ഉയർത്താൻ ശിപാർശ
വാഷിങ്ടൺ: യു.എസിലെ എച്ച്1 ബി വിസ അപേക്ഷ ഫീസ് ഉയർത്താൻ ട്രംപ് ഭരണകൂടം ശിപാർശ ചെയ്തു. തൊഴിൽ വകുപ്പിെൻറ വാർഷിക ബജറ്റുമായി ബന്ധപ്പെട്ട കോൺഗ്രസ് സമിതിയിൽ േലബർ സെക്രട്ടറി അലക്സാണ്ടർ അകോസ്റ്റയാണ് ഇക്കാര്യം അറിയിച്ചത്.
വർധനയുടെ വിശദാംശങ്ങളും ഏതൊക്കെ ഗണങ്ങൾക്കാണ് ബാധകമാകുന്നത് എന്നതും വ്യക്തമാക്കിയിട്ടില്ല. എങ്കിലും മുൻകാല നടപടിക്രമങ്ങളുടെ അടിസ്ഥാനത്തതിൽ ഇന്ത്യൻ ഐ.ടി കമ്പനികളെ ഇതു ബാധിക്കുമെന്നാണ് അനുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.