Posted On
date_range Updated On
date_range മുൻ കോസ്റ്ററീകൻ പ്രസിഡൻറ് ‘മീ ടു’ കുരുക്കിൽ
സാൻഹോസെ: നൊബേൽ ജേതാവായ മുൻ കോസ്റ്ററീകൻ പ്രസിഡൻറ് ഒാസ്കർ അരിയസ് സാഞ്ചസ ് ലൈംഗികാരോപണ കുരുക്കിൽ. ആണവ വിരുദ്ധ പ്രവർത്തകയും മനോരോഗ വിദഗ്ധയുമായ സ്ത് രീയാണ് ‘മീ ടു’ ആരോപണവുമായി രംഗത്തെത്തിയത്.
മധ്യ അമേരിക്കയിൽ സമാധാനം പുനഃസ്ഥാപിച്ചതിന് 1987ലാണ് സാഞ്ചസ് നൊബേൽ പുരസ്കാരത്തിന് അർഹനാകുന്നത്. ഇന്നും രാജ്യത്ത് ഏറെ ജനസമ്മതിയുള്ള നേതാവായ അദ്ദേഹത്തിനെതിരെ 34കാരിയായ അലക്സാൻഡ്ര ആർകെ വോൺ ഹെരോൾഡാണ് തിങ്കളാഴ്ച പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.