ബ്ര​സീ​ൽ ജ​യി​ലി​ൽ സം​ഘ​ർ​ഷം; 15 മ​ര​ണം

റി​യോ ​െഡ ​ജ​നീ​റോ: ബ്ര​സീ​ലി​ലെ ആ​മ​സോ​ൺ സം​സ്​​ഥാ​ന​ത്തെ ജ​യി​ലി​ൽ ത​ട​വു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി 15 പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഞാ​യ​റാ​ഴ്​​ച സ​ന്ദ​ർ​ശ​ക​രു​ടെ സ​മ​യ​ത്താ​ണ്​ സം​ഭ​വം.

സ​ന്ദ​ർ​ശ​ക​രു​ടെ മു​ന്നി​ൽ​വെ​ച്ച്​ കൂ​ർ​ത്ത ടൂ​ത്ത്​​​ബ്ര​ഷ്​ ഉ​പ​യോ​ഗി​ച്ച്​ ത​ട​വു​കാ​ർ പ​ര​സ്​​പ​രം കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ധി​യി​ല​ധി​കം ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കു​ന്ന​താ​ണ്​ പ​ല​പ്പോ​ഴും സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

Tags:    
News Summary - Fighting between inmates at Brazil prison kills 15 -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.