Posted On
date_range Updated On
date_range ഇ. സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക് video
വാഷിങ്ടൺ: ഇലക്ട്രോണിക് സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം. 30 കാരനായ ആഡ്രൂ ഹാളിെൻറ ഏഴ് പല്ലുകളും ഇതുമൂലം നഷ്ടപ്പെട്ടതായി ഡെയ്ലി മെയിൽ റിപ്പോർട്ട്ചെയ്തു.
സിഗററ്റ് കത്തിച്ചപ്പോൾ മുഖത്തേക്ക് സിഗററ്റ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് ഡിഗ്രിയോളം പൊള്ളിയതായും നിലവിൽ താൻ െഎസിയുവിലാണെന്നും ഹാൾ പറയുന്നു. ബാറ്ററി ചാർജിലൂടെ പുകയുടെ ഗന്ധം ലഭിക്കുന്ന ഇലക്ട്രോണിക് സിഗററ്റ് 2003ലാണ് കണ്ടുപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.