അമേരിക്കൻ മലയാളികൾ വിഷു ആഘോഷം നടത്തി

സാക്രമെന്റോ:  കാലിഫോർണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലെ മലയാളികൾ വിഷു ആഘോഷം നടത്തി. കേരളീയ തനിമയിലെത്തിയ മലയാളികൾ സുജയ് - ഭവ്യ ദമ്പതിമാരുടെ റോക്ലിനിൽ ഉള്ള വസതിയിലാണ് വിഷു ആഘോഷത്തിന്നായി ഒത്തു ചേർന്നത്. തുടർന്ന് കുട്ടികളുടെ നൃത്തപരിപാടികളും അരങ്ങേറി. ദമ്പതിമാരായ സന്ദീപ്-ബിഷിത, സൂരജ് വർമ്മ - അഞ്ജലി, പത്മകുമാർ ഗോവിന്ദൻ കുട്ടി -  ലക്ഷ്മി, ബിജയ് - മാലിനി, ജിബിൻ - ലീല, വിശാഖ് - അഞ്ജു എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - american malayali vishu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.