യു.എസിൽ ക​വ​ർ​ച്ച സം​ഘ​ത്തി​ന്​ 37 വ​ർ​ഷം ത​ട​വ്​

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ വ​നി​ത നേ​തൃ​ത്വം ന​ൽ​കി​യ ക​വ​ർ​ച്ച​സം​ഘ​ത്തി​ന്​​ 37 വ​ർ​ഷം ത​ട​വ്. യു.​എ​സി​ൽ ഇ​ന ്ത്യ​ൻ, ഏ​ഷ്യ​ൻ വം​ശ​ജ​ർ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ൽ സാ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം ക​വ​ർ​ച്ച ന​ട​ത്തി​യ സം​ ഭ​വ​ത്തി​ലാ​ണ്​ ഹ്യൂ​സ്​​റ്റ​നി​ലെ ചാ​ക കാ​സ്​​ട്രോ (44) അ​ട​ക്ക​മു​ള്ള സം​ഘ​ത്തെ യു.​എ​സ്​ ഡി​സ്​​ട്രി​ക്​​ട്​ കോ​ട​തി ജ​ഡ്​​ജി ലാ​റി ജെ. ​മൈ​ക്കി​ൾ​സ​ൺ ശി​ക്ഷി​ച്ച​ത്.

ജോ​ർ​ജി​യ, ന്യൂ​യോ​ർ​ക്, ഒ​ഹാ​യോ, മി​ഷി​ഗ​ൻ, ടെ​ക്​​സ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ 2011 മു​ത​ൽ 2014 വ​രെ ന​ട​ത്തി​യ ക​വ​ർ​ച്ച​ക്കേ​സു​ക​ളി​ലാ​ണ്​ ശി​ക്ഷി​ച്ച​ത്. എ​ല്ലാ ക​വ​ർ​ച്ച​ക്കും ​നേ​തൃ​ത്വം ന​ൽ​കി​യ​ത് കാ​സ്​​ട്രോ ആ​യി​രു​ന്നു​െ​വ​ന്ന്​ കോ​ട​തി ക​ണ്ടെ​ത്തി. പ്രത്യേകസ്​ഥം കണ്ടെത്തി ആസുത്രിതമായി കവർച്ച നടത്തുകയായിരുന്നു ഇവരുടെ പദ്ധതി.

Tags:    
News Summary - 37 years imprisonment for thieves in US -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.