ലോകത്തെ ആദ്യ റോബോട്ട് വക്കീലിനെ അമേരിക്കന്‍ കമ്പനി ജോലിക്കുവെച്ചു

വാഷിങ്ടണ്‍: ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകനെ അമേരിക്കയിലെ നിയമസ്ഥാപനം സ്വന്തമാക്കി. ഐ.ബി.എമ്മിന്‍െറ കോഗ്നിറ്റിവ് കമ്പ്യൂട്ടറായ വാട്സന്‍െറ സഹായത്താല്‍ നിര്‍മിക്കപ്പെട്ട ‘റോസ്’ എന്ന ഈ യന്ത്രമനുഷ്യനെ ബേക്കര്‍ ഹോസ്റ്റെറ്റ്ലര്‍ എന്ന നിയമസ്ഥാപനമാണ് വാടകക്കെടുത്തിരിക്കുന്നത്. നിയമ ഗവേഷണങ്ങള്‍ നടത്തുന്നതിന് യന്ത്രമനുഷ്യനെ ഉപയോഗിക്കുമെന്ന് സ്ഥാപനം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.