ബ്രസീലിൽ ബസ്​ മറിഞ്ഞ്​ 16 മരണം

ബ്രസീലിയ: ബ്രസീലിലെ സർവകലാശാല വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 16 പേർമരിച്ചു. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇൗസ്റ്റ് സാവോ പോളയിലെ ക്രൂയിസ്–ബിറ്റോഗ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് അപകടമുണ്ടായത്. ബ്രസീലിയൻ വാർത്തഏജൻസിയായ േഗളാബായാണ് വാർത്ത പുറത്ത് വിട്ടത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പൊലീസിെൻറ നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.