യു.എസില്‍ ഹിമക്കാറ്റ്: മരണം 19

വാഷിങ്ടണ്‍: യു.എസില്‍ നാശം വിതച്ച ഹിമക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 19 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസവും കാറ്റ് ശക്തിയായി വീശുകയാണ്. കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെയും വാഷിങ്ടണിലെയും നഗരങ്ങള്‍ അടച്ചു. 11 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.