പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ നിരോധിത തഹ്‍രീകെ താലിബാൻ ചാവേർ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം 12 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു.

https://www.madhyamam.com/tags/manmohan-singh

സംഘർഷം നിലനിൽക്കുന്ന ഖൈബർ പഷ്തൂൻഖ്വ പ്രവിശ്യ അതിർത്തിയിൽ ദേര ഇസ്മാഈൽ ഖാൻ ജില്ലയില ദാരാസിന്ദയിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച ട്രാക്ടർ ട്രോളിയുമായി ചാവേർ അമൻ മേല പൊലീസ് ചെക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയത്. രണ്ട് കസ്റ്റംസ് ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Taliban Attack Claims Twelve Lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.