Posted On
date_range Updated On
date_range പെട്രോള്‍ പ്ളാന്‍റില്‍ സ്ഫോടനം; മൂന്നു മരണം
മെക്സികോ സിറ്റി: തെക്കുകിഴക്കന്‍ മെക്സികോയിലെ പെട്രോള്‍ പ്ളാന്‍റിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു. 58 പേര്‍ക്ക് പരിക്കുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ പെമെക്സിന്‍െറ കോട്ട്സാകോള്‍ക്കോസിലെ പ്ളാന്‍റിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.