മോദി വീണ്ടും യു.എസ് സന്ദർശിക്കുന്നു

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ വീണ്ടും അമേരിക്ക സന്ദർശിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ മൂന്നുതവണ യു.എസ് സന്ദർശിച്ച മോദി നാലാം തവണയാണ് യു.എസ് സന്ദർശിക്കുന്നത്. ജൂൺ ഏഴ്, എട്ട് തീയതികളിലായിരിക്കും സന്ദർശനമെന്നാണ് കരുതുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സന്ദർശനം. മോദിക്കായി വൈറ്റ് ഹൗസിൽ സന്ദർശനം ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.