Posted On
date_range Updated On
date_range ചൈനക്കു വേണ്ടി ചാരപ്പണി: അമേരിക്കന്‍ നാവികസേനാംഗം പിടിയില്‍
വാഷിങ്ടണ്‍: ചൈനക്കു വേണ്ടി ചാരപ്പണി നടത്തിയ അമേരിക്കന്‍ നാവിക സേനാംഗം പിടിയില്‍. തായ്വാനില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി പൗരത്വം നേടിയ ലഫ്. കേണല്‍ എഡ്വേഡ് ലിന്നാണ് അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍ ചൈനക്കും തായ്വാനും കൈമാറിയെന്ന കേസില്‍ പിടിയിലായത്. ഇയാളെ നാവിക സേനാ ആസ്ഥാനത്തത്തെിച്ച് ചോദ്യംചെയ്തുവരുകയാണ്. രണ്ടുതവണ ഇയാള്‍ രഹസ്യ വിവരം കൈമാറിയെന്നാണ് ആരോപണം. അതിലേറെ തവണ ശ്രമം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.