ചാടിപ്പോയ കൊലക്കേസ്  പ്രതി പിടിയില്‍ 

വാഷിങ്ടണ്‍: വാഷിങ്ടണിലെ മനോരോഗാശുപത്രിയില്‍നിന്ന് ചാടിപ്പോയ കൊലക്കേസ്  പ്രതിയെ പൊലീസ് പിടികൂടി  ആശുപത്രിയിലാക്കി.28 വയസ്സുള്ള ആന്‍റണി ഗാര്‍വര്‍ ആണ് പിടിയിലായത്. 20 വയസ്സായ യുവതിയെ  കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 2013ല്‍ അറസ്റ്റ ചെയ്ത ഗാര്‍വറെ മനോരോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മനോരോഗ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്നാണ് അവര്‍ ചാടിപ്പോയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.