Posted On
date_range Updated On
date_range ജിമ്മികാര്‍ട്ടര്‍ കാന്‍സറില്‍ നിന്ന് മുക്തനായി
വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്‍റും നൊബേല്‍സമ്മാന ജേതാവുമായ ജിമ്മികാര്‍ട്ടര്‍ അര്‍ബുദബാധയില്‍നിന്ന് പൂര്‍ണ മുക്തിനേടി. 91 വയസ്സുള്ള കാര്‍ട്ടര്‍തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ അദ്ദേഹത്തിന്‍െറ കരളില്‍നിന്ന് ട്യൂമര്‍ നീക്കംചെയ്തിരുന്നു.
പരിശോധനയില്‍ മസ്തിഷ്കത്തില്‍ അര്‍ബുദത്തോടുള്ള സാമ്യമുള്ള നാലു കറുത്തപാടുകള്‍ കണ്ടത്തെിയിരുന്നു. എം.ആര്‍.ഐ സ്കാനിങ്ങില്‍ കറുത്തപാടുകള്‍ അര്‍ബുദമല്ളെന്ന് കണ്ടത്തെുകയായിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന് ജിമ്മികാര്‍ട്ടര്‍ തന്‍െറ ഭരണകാലത്ത് ശ്രമംനടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.