വി​ന്നി മ​ണ്ടേ​ല​യു​ടെ സം​സ്​​കാ​ര​ച്ച​ട​ങ്ങ്​ 14ന്​

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​നാ​യി​ക വി​ന്നി മ​ണ്ടേ​ല​ക്ക്​ ആ​യി​ര​ങ്ങ​ളു​ടെ ആ​ദ​രാ​ഞ്​​ജ​ലി. നി​ര​വ​ധി പേ​രാ​ണ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ​െന​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ മു​ൻ ഭാ​ര്യ​കൂ​ടി​യാ​യ ഇ​വ​ർ​ക്ക്​ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. രാ​ജ്യ​ത്തി​​െൻറ ഒൗ​ദ്യോ​ഗി​ക അ​നു​സ്​​മ​ര​ണ ച​ട​ങ്ങ്​ ഇൗ ​മാ​സം 11നും ​സം​സ്​​കാ​ര​ച്ച​ട​ങ്ങു​ക​ൾ 14നും ​ന​ട​ക്കു​മെ​ന്ന്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​​ സി​റി​ൽ റാ​മ​ഫോ​സ അ​റി​യി​ച്ചു. ഭ​ര​ണ​ക​ക്ഷി​യാ​യ ആ​ഫ്രി​ക്ക​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​​​െൻറ വ​നി​ത വി​ഭാ​ഗം വി​ന്നി​ക്ക്​ ആ​ദ​ര​വ​ർ​പ്പി​ച്ച്​ ബു​ധ​നാ​ഴ്​​ച മാ​ർ​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ജൊ​ഹാ​ന​സ്​​ബ​ർ​ഗി​ലെ മി​ൽ​പാ​ർ​ക്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ 81 വ​യ​സ്സു​കാ​രി​യാ​യ വി​ന്നി മ​രി​ച്ച​ത്.
 

Tags:    
News Summary - Vinni Mandela Funeral -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.