Posted On
date_range Updated On
date_range കാമറൂണില്‍ ബോകോ ഹറം ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു
യുവാന്‍ഡേ: വടക്കന്‍ കാമറൂണില്‍ ബോകോ ഹറം നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു.
നൈജീരിയന്‍ അതിര്‍ത്തിക്ക് സമീപത്തെ പട്ടണമായ മൊസോഗോയിലെ അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ കാമറൂണില്‍ നടത്തിയ ആക്രമണത്തില്‍ 16 സൈനികര്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.