Posted On
date_range Updated On
date_range ലിബിയൻ തീരത്ത് ബോട്ടപകടം; 97 അഭയാർഥികളെ കാണാതായി
ട്രിപളി: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് 97 അഭയാർഥികളെ കാണാതായതായി നാവികസേന വക്താവ്. ആഫ്രിക്കയിലെ വിവിധയിടങ്ങളിൽനിന്നുള്ള 23 അഭയാർഥികളെ ലിബിയൻ തീരരക്ഷസേന രക്ഷപ്പെടുത്തി. കാണാതായവരിൽ 15 സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ടെന്ന് രക്ഷപ്പെട്ടവർ വിവരം നൽകിയതായി ജനറൽ അയ്യൂബ് കാസെം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.