Posted On
date_range Updated On
date_range അടിമത്തത്തിെൻറ തൊപ്പി ധരിച്ചു; മെലാനിയ കുടുങ്ങി
നയ്റോബി: കെനിയൻ സുരക്ഷ ജീവനക്കാരിക്കൊപ്പം കൊളോണിയൽ ആഭിജാത്യം പ്രകടിപ്പിച്ച് നിൽക്കുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പത്നി മെലാനിയയുടെ ചിത്രത്തിനെതിരെ പ്രതിഷേധം. കെനിയൻ സന്ദർശനത്തിനിടെയാണ് മെലാനിയ അടിമത്തത്തെ ഒാർമിപ്പിക്കുന്ന തൊപ്പി ധരിച്ചത്.
റൈഡിങ് പാൻറ്, ബൂട്സ്, വെള്ള ഷർട്ട്, പിത്ത് ഹെൽമറ്റ് എന്നിവയായിരുന്നു വേഷം. 19ാം നൂറ്റാണ്ടിൽ അടിമകളായ കോളനിവാസികളുടെ മേൽ ആധിപത്യത്തിെൻറ ചിഹ്നങ്ങളായി നിലവിലിരുന്നതാണ് പിത്ത് ഹെൽമറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.