കെ​നി​യ​യി​ൽ സ്​​ഫോ​ട​ന​വും വെ​ടി​വെ​പ്പും

​ൈന​റോ​ബി: കെ​നി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ ​ൈന​റോ​ബി​യി​ലെ ഹോ​ട്ട​ൽ സ​മു​ച്ച​യ​ത്തി​ൽ സ്​​ഫോ​ട​ന​വും വെ​ ടി​വെ​പ്പും. ഹോ​ട്ട​ലും നി​ര​വ​ധി ഒാ​ഫി​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്. ഭീ​ക​രാ​ക്ര​മ ​ണ​മാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ആ​ള​പാ​യ​മു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

വെ​ടി​യൊ​ച്ച കേ​ട്ട​യു​ട​ൻ ആ​ളു​ക​ൾ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലേ​ക്ക്​ നാ​ല്​ ആ​യു​ധ​ധാ​രി​ക​ൾ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ സ്​​ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ കെ​ട്ടി​ടം വ​ള​ഞ്ഞു. ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്​​തു.

ആ​ക്ര​മ​ണ​ത്തി​​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം സാ​യു​ധ​സം​ഘ​മാ​യ അ​ശ്ശ​ബാ​ബ്​ ഏ​റ്റെ​ടു​ത്തു. രാജ്യത്ത്​ 2011 മുതൽ അശ്ശബാബ്​ ആക്രമണം തുടരുകയാണ്​.

Tags:    
News Summary - Kenya Blast -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.