Posted On
date_range Updated On
date_range ഫലസ്തീന് പിന്തുണ; ഇസ്രായേല്‍ സന്ദര്‍ശിക്കരുതെന്ന് സുമ
ജൊഹാനസ്ബര്‍ഗ്: സമാധാനത്തിന്‍െറ പാതയിലേക്ക് ഇസ്രായേല്‍ വരുന്നതുവരെ ആ രാജ്യം സന്ദര്‍ശിക്കരുതെന്ന് ദക്ഷിണാഫ്രിക്കന്‍ ജനതയോട് പ്രസിഡന്‍റ് ജേക്കബ് സുമയുടെ ആഹ്വാനം. രാജ്യത്തെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ പാര്‍ട്ടിയുടെ (എ.എന്‍.സി) 105ാമത് ജന്മവാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംനിര്‍ണയാവകാശത്തിനുള്ള പോരാട്ടത്തിലാണ് ഫലസ്തീന്‍ ജനത. അവര്‍ക്ക് രാജ്യത്തിന്‍െറ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ സന്ദര്‍ശനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ളെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.