കാ​ർ​ബോം​ബ്​ സ്​​ഫോ​ട​ന​ത്തി​ൽ 17 മ​ര​ണം

മൊ​ഗാ​ദി​ശു: സോ​മാ​ലി​യ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ശു​വി​ലു​ണ്ടാ​യ കാ​ർ​ബോം​ബ്​ സ്​​ഫോ​ട​ന​ത്തി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 28പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം അ​ൽ​ശ​ബാ​ബ്​ ഗ്രൂ​പ്​ ഏ​റ്റെ​ടു​ത്തു.
Tags:    
News Summary - Car bomb explodes at Mogadishu-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.