Posted On
date_range Updated On
date_range ഛാദില്‍ അടിയന്തരാവസ്ഥ
ഞ്ചമീന: ബോകോ ഹറാം തീവ്രവാദികളുടെ ആക്രമണങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഛാദില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോകോ ഹറാം തീവ്രവാദികളുടെ ഇടത്താവളമാണ് ഛാദ്. നൈജീരിയ, കാമറൂണ്‍, നൈജര്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഛാദ്. ഇവിടങ്ങളിലും ബോകോ ഹറാമിന്‍െറ ആക്രമണം പതിവാണ്. വടക്കന്‍ കാമറൂണില്‍ രണ്ടു വനിതാചാവേറുകള്‍ മസ്ജിദില്‍ മൂന്നുപേരെ കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ കൊണ്ടുവരാനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.