Posted On
date_range Updated On
date_range കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം
ജകാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ മാലുകുവിൽ ഭൂചലനം. ഞായറാഴ്ചയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി.
ജകാർത്തയിലെ പ്രാദേശിക സമയം പുലർച്ചെ 2.22നായിരുന്നു ഭൂചലനമനുഭവപ്പട്ടത്. മാലുകു തെൻഗാര ജില്ലയുടെ 204 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.
എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.