Posted On
date_range Updated On
date_range റഷ്യയിലെ ഗെഡ്ഷൂക്കിൽ 5.1 തീവ്രതയിൽ ഭൂചലനം
മോസ്കോ: റഷ്യയിലെ ഗെഡ്ഷൂക്കിൽ 5.1 തീവ്രതയിൽ ഭൂചലനം. തെക്ക് പടിഞ്ഞാറ് ഗെഡ്ഷൂക്കിൽ ഏഴ് കിലോമീറ്റർ അകലെ ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവെ അറിയിച്ചു.
റഷ്യൻ പ്രാദേശിക സമയം ഒരു മണിക്കാണ് ചലനമുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടമോ ജീവഹാനിയോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.