അർജന്റീനയിൽ സ്പോർട്സ് ക്ലബ് മേൽക്കൂര തകർന്ന് 13 മരണം

ബ്വേനസ് എയ്റിസ്: അർജന്റീനയിലെ ബഹിയ ബ്ലാൻകയിൽ സ്പോർട്സ് ക്ലബിന്റെ മേൽക്കൂര തകർന്ന് 13 പേർ മരിച്ചു. സ്കേറ്റിങ് മത്സരം നടക്കുന്നതിനിടയിലാണ് അപകടം. ശക്തമായ മഴയും മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റും മേഖലയിൽ വൻ നാശനഷ്ടത്തിനിടയാക്കിയിട്ടുണ്ട്.

Tags:    
News Summary - 13 dead after sports club roof collapses in Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.