Posted On
date_range Updated On
date_range ലിബിയൻ തീരത്ത് 125 കുട്ടികളെ രക്ഷിച്ചു
കൈറോ: യൂറോപ്പിലേക്ക് കടക്കാനായി പുറപ്പെട്ട 125 കുട്ടികളെ മെഡിറ്ററേനിയൻ കടലിൽനിന്ന് ലിബിയൻ സേന രക്ഷപ്പെടുത്തി തടവു കേന്ദ്രത്തിലേക്ക് മാറ്റിയതായി യുനിസെഫ് അറിയിച്ചു.
ഇല്ലാത്ത ലിബിയൻ കേന്ദ്രങ്ങളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നും കുട്ടികളെ ഉടൻ മോചിപ്പിക്കണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.