വന്യജീവി വാരാഘോഷം; വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യം

തിരുവനന്തപുരം: വന്യജീവ വാരാഘോഷത്തിന്‍റെ ഭാഗമായി ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ സംസ്ഥാനത്തെ വന്യജീവി സങ്കേതകങ്ങളിലും മൃഗശാലകളിലും സഞ്ചാരികൾക്ക് പ്രവേശനം സൗജന്യമാക്കി. വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Wildlife Week; Entry to wildlife sanctuaries and zoos is free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.