കൊച്ചിയിൽനിന്ന് ഞായറാഴ്ച മുതൽ തായ്‍ലാൻഡി​ലേക്കും മലേഷ്യയിലേക്കും സർവിസ്

നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ഞായറാഴ്ച മുതൽ ബാങ്കോക്കിലേക്കും മലേഷ്യയിലേക്കും വിമാന സർവിസ് ആരംഭിക്കും. തായ് എയർ ഏഷ്യയാണ് ബാങ്കോക്കിലേക്ക്​ സർവിസ് തുടങ്ങുന്നത്. ഞായറാഴ്ചകളിലും ബുധനാഴ്ചകളിലുമാണ് സർവിസ്.

ക്വാലാലംപുരിലേക്ക്​ എയർ ഏഷ്യ ആഴ്ചയിൽ നാല് സർവിസ് വീതം നടത്തും. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവിസ്. രാത്രിയിലാണ് രണ്ട് സർവിസും.

Tags:    
News Summary - Service from Kochi to Thailand and Malaysia from Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.