സാംസങ്,എൽജി, സോണി, റെഡ്മി; കുറഞ്ഞ വിലക്ക് കുറച്ച് കിടിലൻ ടി.വികൾ വാങ്ങാം
എൽ.ഇ.ഡി ടിവികൾ, സ്മാർട്ട് ടി.വികൾ എന്നിവയെല്ലാം കുറഞ്ഞ വിലക്ക് നിലവിൽ ലഭ്യമാണ്. വ്യത്യസ്ത കമ്പനികളുടെ മികച്ച ഫീച്ചറുകളുള്ള ടെലിവിഷനുകളാണ് ആമസോണിൽ മികച്ച ഓഫറോടുകൂടി ലഭിക്കുന്നത്. എൽജി, സവോമി, റെഡ്മി, സാംസങ്, എയ്സർ, സോണി എന്നിങ്ങനെ മുഖ്യധാര ബ്രാൻഡുകളുടെ ടി.വികൾക്കാണ് ഓഫർ ലഭിക്കുന്നതെന്ന് കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്.
1) എൽജി എച്ച്.ജി റെഡ്മി സ്മാർട്ട് എൽഇഡി ടിവി-Click Here to Buy
32 ഇഞ്ച് വലുപ്പം, എൽഇഡി ഡിസ്പ്ലെ, 1 വർഷത്തെ വാറണ്ടി, മൂന്ന് വ്യത്യസ്ത കണക്ഷനുകൾ, മോശമല്ലാത്ത സൗണ്ട് സിസ്റ്റം എന്നിങ്ങനെയാണ് ഈ ടി.വിയുടെ ഫീച്ചേഴ്സ്. 53 ശതമാനം വിലക്കുറവിലാണ് നിലവിൽ ഈ ടി.വി ആമസോണിൽ ലഭിക്കുന്നത്.
2) എംഐ എ സീരീസ്-Click Here to Buy
43 ഇഞ്ച് വലുപ്പം, 1080 റെസല്യൂഷൻ, എൽഇഡി ഡിസപ്ലെ, വോയിസ് അസിസ്റ്റന്‍റ് റിമോട്ട്, 1 വർഷത്തെ വാറണ്ടി, ഡോൾബി അറ്റ്മോസിന്‍റെ ഓഡിയോ എന്നിങ്ങനെയാണ് ഈ ടിവിയുടെ ഫീച്ചറുകൾ. 38 ശതമാനം വിലക്കുറവ് നിലവിൽ ലഭ്യമാണ്.
3) സവോമി സ്മാർട്ട് ടിവി-Click Here to Buy
4) റെഡ്മി എഫ് സീരീസ്-Click Here to Buy
32 ഇഞ്ച് വലുപ്പം, 720 റെസൊല്യൂഷൻ എൽഇഡി ഡിസപ്ലെ, ക്വിക്ക് സെറ്റിങ്സ് മെനു, 1 വർഷത്തെ വാറണ്ടി, ഡോൾബി അറ്റ്മോസിന്‍റെ ഓഡിയോ എന്നിങ്ങനെയാണ് ഈ ടിവിയുടെ ഫീച്ചറുകൾ. ഗൂഗിൾ അസിസ്റ്റന്‍റ് ലഭ്യമാണ്. 56 ശതമാനം വിലക്കുറവ് നിലവിൽ ലഭ്യമാണ്.
5) സവോമി എക്സ് സീരീസ്-Click Here to Buy
43 ഇഞ്ച് വലുപ്പം, 4കെ റെസൊല്യൂഷൻ, എൽഇഡി ഡിസപ്ലെ, ക്വിക്ക് സെറ്റിങ്സ് മെനു, 1 വർഷത്തെ വാറണ്ടി, ഡോൾബി അറ്റ്മോസിന്‍റെ ഓഡിയോ എന്നിങ്ങനെയാണ് ഈ ടിവിയുടെ ഫീച്ചറുകൾ. ഗൂഗിൽ ടിവിയും ഇതിനൊപ്പം ലഭ്യമാണ്. 40 ശതമാനം വിലക്കുറവ് നിലവിൽ ലഭ്യമാണ്.
6) സാംസങ് ഡി സീരീസ്-Click Here to Buy
43 ഇഞ്ച് വലുപ്പം, 4കെ റെസൊല്യൂഷൻ, എൽഇഡി ഡിസപ്ലെ, , 1 വർഷത്തെ വാറണ്ടി, ഡോൾബി അറ്റ്മോസിന്‍റെ ഓഡിയോ, ഒന്നിൽ കൂടുതൽ വോയിസ് അസിസ്റ്റന്‍റ് എന്നിങ്ങനെയാണ് ഈ ടിവിയുടെ ഫീച്ചറുകൾ. ഗൂഗിൽ ടിവിയും ഇതിനൊപ്പം ലഭ്യമാണ്. 33 ശതമാനം വിലക്കുറവ് നിലവിൽ ലഭ്യമാണ്.
7) എയ്സർ പ്രോ സീരീസ്-Click Here to Buy
40 ഇഞ്ച് വലുപ്പം, 1080 റെസൊല്യൂഷൻ, എൽഇഡി ഡിസപ്ലെ, ക്വിക്ക് സെറ്റിങ്സ് മെനു, 1 വർഷത്തെ വാറണ്ടി, ഡോൾബി അറ്റ്മോസിന്‍റെ ഓഡിയോ മൾട്ടിപ്പിൾ കണക്ടിങ് ഓപ്ഷൻസ്. എന്നിങ്ങനെയാണ് ഈ ടിവിയുടെ ഫീച്ചറുകൾ. ഗൂഗിൽ ടിവിയും ഇതിനൊപ്പം ലഭ്യമാണ്. 55 ശതമാനം വിലക്കുറവ് നിലവിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.