Posted On
date_range Updated On
date_range 2021 മുതൽ ഈ ആൻഡ്രോയ്ഡ് - ഐ.ഒ.എസ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പുകളിൽ മുമ്പനായ വാട്സ്ആപ്പ് 2021 ഒാടെ ചില ഫോണുകളിൽ നിന്നും അപ്രത്യക്ഷമായേക്കും. എല്ലാ വർഷവും യൂസർമാർക്കായി അപ്ഡേറ്റുകളിലൂടെ പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാറുള്ള വാട്സ്ആപ്പിന് ചില ഫോണുകളിൽ കാലക്രമേണ പ്രവർത്തിക്കാൻ പറ്റാതെ വരും.
ആൻഡ്രോയ്ഡ് - െഎ.ഒ.എസ് ഒാപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ചില സ്മാർട്ട്ഫോണുകൾക്ക് വാട്സ്ആപ്പിെൻറ പുതിയ വേർഷനുകളുമായി പൊരുത്തപ്പെടാൻ സാധിക്കാതെയാകുേമ്പാൾ അവ പ്രവർത്തനം നിർത്തുകയും ചെയ്യും. അത്തരം ചില ഫോണുകൾ പരിചയപ്പെടാം.
ആൻഡ്രോയ്ഡ് ഫോണുകൾ
- സാംസങ് എസ്2
- മോട്ടറോള ഡ്രോയ്ഡ് Razr
- എൽ.ജി ഒപ്ടിമസ് ബ്ലാക്
- എച്ച്.ടി.എസ് ഡിസയർ
ഐ.ഒ.എസ്
- െഐഫോൺ 4എസ്
- ഐഫോൺ 5
- ഐഫോൺ 5സി
- ഐഫോൺ 5എസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.