Posted On
date_range Updated On
date_range വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; പരാതിയുമായി യൂസർമാർ
വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും പണിമുടക്കി. നിരവധി യൂസർമാരാണ് മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ മൂന്ന് ആപ്പുകളും പ്രവർത്തനം നിലച്ചതായി റിപ്പോർട്ട് ചെയ്തത്. ഫേസ്ബുക്ക് സർവറിലുണ്ടായ പ്രശ്നമാണ് ആപ്പുകൾ പ്രവർത്തിക്കാതിരിക്കാനുള്ള കാരണമെന്നാണ് സൂചന. ഫീഡ് റിഫ്രഷ് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് യൂസർമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.