ജൂണിൽ യു.പി.ഐ ഇടപാടുകളിൽ 11.6 ശതമാനം വളർച്ച; കൈമാറിയത്​ 5.47 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്ത് ജൂൺ മാസത്തിൽ​ യു.പി.ഐ (യുണിഫൈഡ്​ പേയ്​മെൻറ്​ ഇൻറർഫേസ്​) ഇടപാടുകളിൽ 11.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ജൂണിൽ 280 കോടി യു.പി.ഐ ഇടപാടുകളാണ്​ രാജ്യത്ത്​ നടന്നത്​. അതിലൂടെ കൈമാറിയതാക​െട്ട 5.47 ലക്ഷം കോടി രൂപയും. നാഷണൽ പേയ്​മെൻറ്​സ്​ കോർപറേഷൻ ഒാഫ്​ ഇന്ത്യയാണ്​ (എൻ.പി.സി.​ഐ) പുതിയ കണക്കുകൾ പുറത്തുവിട്ടത്​. മെയ്​ മാസത്തിൽ 253 കോടി യു.പി.ഐ ഇടപാടുകളിൽ നിന്നായി​ ​ 4.91 ലക്ഷം ​കോടി രൂപയാണ്​ കൈമാറ്റം ചെയ്യപ്പെട്ടത്​. 

Tags:    
News Summary - UPI transactions surge 11 percent to Rs 5.47 lakh cr in June NPCI data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.