Posted On
date_range Updated On
date_range സ്മാർട്ട് വാച്ചുകൾക്ക് െഎ.സി.സി വിലക്ക്
ദുബൈ: ഡ്രസിങ് റൂമിലും മൈതാനത്തും ക്രിക്കറ്റ് താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഇനി സ്മാർട്ട് വാച്ച് ഉൾപ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് െഎ.സി.സി. ഒത്തുകളി തടയാനാണ് െഎ.സി.സിയുടെ പുതിയ തീരുമാനം.
നേരത്തെ, ഇംഗ്ലണ്ടിനെതിരായ ലോർഡ്സിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ, വാതുവെപ്പ് തടയാനായി പാക്താരങ്ങൾ സ്മാർട്ട് വാച്ചുകൾ ധരിക്കരുതെന്ന് പാക് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഴുവൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും സ്മാർട്ട് വാച്ച് അടക്കമുള്ള ഉപകരണങ്ങൾ വിലക്കാൻ െഎ.സി.സി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.