റെക്കോർഡുകൾ പഴങ്കഥയാക്കുന്ന വീര വീരാടൻ

റെക്കോർഡുകൾ പഴങ്കഥയാക്കി ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി കുതിക്കുന്നു. ഒാരോ പരമ്പരകൾ കഴിയുന്തോറും വിഖ്യാത ബാറ്റ്​സ്​മാൻമാരെ അടക്കം പിന്നിലാക്കുന്ന കോഹ്​ലി ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും പുതിയ റെക്കോർഡുകളിട്ടാണ്​ ഡ്രസ്സിങ്​ റൂമിലേക്ക്​ കയറിയത്​.  കോഹ്​ലി പിന്നിട്ട പുതിയ നേട്ടങ്ങൾ ഇവയാണ്​.

160 കോ​ഹ്​​ലി​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ ഏ​ക​ദി​ന സ്​​കോ​ർ. (ഉ​യ​ർ​ന്ന​ത്​ 183, 2012ൽ ​പാ​കി​സ്​​താ​നെ​തി​രെ)


01 ന്യൂ​ലാ​ൻ​ഡ്​​സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക​ക്കെ​തി​രെ സെ​ഞ്ച്വ​റി നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ


12 കൂ​ടു​ത​ൽ സെ​ഞ്ച്വ​റി നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ. കോ​ഹ്​​ലി 43 ഇ​ന്നി​ങ്​​സി​ൽ 12 സെ​ഞ്ച്വ​റി. മ​റി​ക​ട​ന്ന​ത്​ ​സൗ​ര​വ്​ ഗാം​ഗു​ലി​യെ (142 ഇ​ന്നി​ങ്​​സി​ൽ 11സെ​ഞ്ച്വ​റി)


318 പ​ര​മ്പ​ര​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ്​ നേ​ടു​ന്ന സ​ന്ദ​ർ​ശ​ക ബാ​റ്റ്​​സ്​​മാ​ൻ.(2003ലെ ​റി​ക്കി​പോ​ണ്ടിങ്ങി​​െൻറ​ ​നേ​ട്ട​മാ​യ 283 മ​റി​ക​ട​ന്നു)

 

 

Tags:    
News Summary - kohli's recordes in capetown - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.