മെക്സികോ ഗ്രാന്‍ഡ്പ്രീ: ഹാമില്‍ട്ടണ്‍ ജേതാവ്


മെക്സികോ സിറ്റി: മെക്സികോ ഗ്രാന്‍ഡ്പ്രീയില്‍ ഒന്നാമതത്തെി നിലവിലെ ചാമ്പ്യന്‍ മെഴ്സിഡസിന്‍െറ ലൂയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടപ്രതീക്ഷ നിലനിര്‍ത്തി. ചാമ്പ്യന്‍ഷിപ് ലീഡര്‍ മെഴ്സിഡസിന്‍െറതന്നെ ജര്‍മന്‍കാരന്‍ നികോ റോസ്ബര്‍ഗിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ഹാമില്‍ട്ടണിന്‍െറ കുതിപ്പ്. റെഡ്ബുളിന്‍െറ ഡച്ച് ഡ്രൈവര്‍ മാക്സ് വെസ്റ്റാപ്പന്‍ മൂന്നാമതത്തെി. രണ്ടു ഗ്രാന്‍ഡ്പ്രീകള്‍ മാത്രം ബാക്കിയിരിക്കെ 19 പോയന്‍റ്  മുന്നിലാണ് റോസ്ബര്‍ഗ്. 

Tags:    
News Summary - Lewis Hamilton wins Mexican Grand Prix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.