Posted On
date_range Updated On
date_range ജൂനിയർ ബാസ്കറ്റ്ബാൾ: ആലപ്പുഴക്കും തിരുവനന്തപുരത്തിനും ജയം
പുനലൂർ: 42ാമത് സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളിൽ ആലപ്പുഴക്കും തിരുവനന്തപുരത്തിനും ജയത്തോടെ തുടക്കം. ഗ്രൂപ് ‘എ’യിൽ ആലപ്പുഴ എറണാകുളത്തിനെ 39-12 തോൽപിച്ചപ്പോൾ, ഗ്രൂപ് ‘ബി’യിൽ തിരുവനന്തപുരം കണ്ണൂരിനെ 54-36ന് തോൽപിച്ചു.
ആലപ്പുഴക്കായി ജയലക്ഷ്മി 11 പോയൻറ് നേടി. ശ്രീകലയുടെ(32 പോയൻറ്) പ്രകടനത്തിലാണ് തിരുവനന്തപുരത്തിെൻറ ജയം. ഇരു വിഭാഗങ്ങളിലെയും മറ്റു മത്സരങ്ങൾ ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.